INVESTIGATIONനിക്ഷേപത്തിൽ നിന്ന് വൻ വരുമാനം തിരികെ വാഗ്ദാനം നൽകി ആളുകളെ കൈയ്യിലെടുക്കും; നടന്നത് കോടികളുടെ തട്ടിപ്പ്; മുംബൈയെ ഞെട്ടിച്ച് 'ടോറസ്' ജ്വല്ലറി കുംഭകോണം; ബുദ്ധിക്ക് പിന്നിൽ രണ്ടു യുക്രൈൻ സ്വദേശികൾ; ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള ആർത്തി മുതലാക്കിയത് ഒലീന സ്റ്റോയിൻ; കേസെടുത്ത് പോലീസ്; 'പോൻസി സ്കീം' കെണിയിൽ കുടുങ്ങുന്നത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 8:17 PM IST